March 31, 2023 Friday

Related news

March 29, 2023
March 26, 2023
March 25, 2023
March 18, 2023
March 16, 2023
March 15, 2023
March 14, 2023
February 19, 2023
February 19, 2023
February 13, 2023

തൊഴില്‍ വിസയുള്ളവര്‍ അഞ്ച് ദിവസത്തിനുള്ളില്‍ കുവൈറ്റില്‍ പ്രവേശിക്കണം

Janayugom Webdesk
കുവൈറ്റ് സിറ്റി
October 26, 2022 10:16 am

തൊഴില്‍ വിസയുള്ളവര്‍ തിരികെ പ്രവേശിക്കാനുള്ള കാലയളവ് പ്രഖ്യാപിച്ച് കുവൈത്ത് ആഭ്യന്തര മന്ത്രാലയം. ഒക്ടോബര്‍ 31 നുള്ളില്‍ കുവൈറ്റില്‍ പ്രവേശിച്ചില്ലെങ്കില്‍ വിസ റദ്ദാകുമെന്ന് അധികൃതര്‍ അറിയിച്ചു. 2022 മേയ് ഒന്നു മുതലാണ് ആറുമാസം കണക്കാക്കുക. മേയ് ഒന്നിന് മുന്‍പ് കുവൈറ്റില്‍ നിന്നും പോയ ഷൂണ്‍ വിസക്കാര്‍ക്കും ഇതേ കാലയളവ് തന്നെയാണ് ബാധകമാക്കുക.

വിസ കാലാവധി ഉണ്ടെങ്കില്‍ ഒക്ടോബര്‍ 31 നുള്ളില്‍ ഇവര്‍ക്ക് തിരികെ വരാവുന്നതാണ്. മുന്‍പ് ഗാര്‍ഹിക വിസക്കാര്‍ക്കും ഫാമിലി വിസക്കാര്‍ക്കും തിരികെ പ്രവേശിക്കാനുള്ള കാലയളവ് ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു.

Eng­lish sum­ma­ry; Work visa hold­ers must enter Kuwait with­in five days

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.