13 April 2025, Sunday
KSFE Galaxy Chits Banner 2

കേന്ദ്രത്തിന്റെ വാദം പൊളിഞ്ഞു; അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.3 ശതമാനമെന്ന് ലോകബാങ്ക്

Janayugom Webdesk
ന്യൂഡല്‍ഹി
October 4, 2023 8:42 am

2023–24 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയില്‍ 6.3 ശതമാനം വളര്‍ച്ചയായിരിക്കും ഉണ്ടാവുകയെന്ന് ലോകബാങ്ക്. നേരത്തെ 7.2 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ അവകാശവാദം.
പണപ്പെരുപ്പത്തിന്റെ തോത് ഗണ്യമായി ഉയരുന്നത് സമീപകാലത്ത് കുറയില്ലെന്നും കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായി ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം ഏറെനാള്‍ നീണ്ട് നില്‍ക്കുമെന്നും ലോക ബാങ്ക് വിലയിരുത്തുന്നു. രാജ്യത്തേയ്ക്കുള്ള വിദേശ നിക്ഷേപത്തില്‍ വരുന്ന കുറവ് പരിഹരിക്കാന്‍ ഊര്‍ജിത ശ്രമം നടത്തണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

Eng­lish Sum­ma­ry: World Bank pre­dicts Indi­a’s eco­nom­ic growth of 6.3 per­cent in the next finan­cial year

You may also like this video

YouTube video player

TOP NEWS

April 13, 2025
April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.