23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

കൂടുതല്‍ ലാഭം ലക്ഷ്യമിട്ട് കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ യുവാവ് പിടിയില്‍

Janayugom Webdesk
തിരുവനന്തപുരം
March 7, 2022 9:24 am

കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിൽ. ആര്യനാട് കോട്ടയ്ക്കകത്തു നിന്നും പാളയത്തിൻമുകളിൽ താമസിക്കുന്ന രാജേഷ് എന്നപേരിൽ അറിയപ്പെടുന്ന ജലാലുദ്ദീൻ (30) ആണ് അറസ്റ്റിലായത്. കൂടുതൽ ലാഭം കിട്ടാൻ ഇയാൾ കഞ്ചാവ് ചെടികൾ നട്ടുവളർത്തി കച്ചവടം നടത്തിയതെന്ന് പൊലീസ് പറയുന്നു. 

ഉത്സവങ്ങളോടനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിലാണ് യുവാവ് പിടിയിലായത്. പ്രിവന്റീവ് ഓഫിസർമാരായ ബിജുകുമാർ, പ്രേമനാഥൻ, സിവിൽ എക്സൈസ് ഓഫിസർ കിരൺ, വനിതാ സിവിൽ എക്സൈസ് ഓഫിസർമാരായ ഗീതാകുമാരി, ഷീജാകുമാരി എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

Eng­lish Summary:Young man arrest­ed for plant­i­ng cannabis for profit
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.