23 January 2026, Friday

Related news

November 11, 2025
July 15, 2025
December 20, 2024
November 24, 2024
September 17, 2024
September 4, 2024
August 13, 2024
August 3, 2024
July 1, 2024
June 30, 2024

യുവകലാസാഹിതി ഖത്തർ: ജീമോൻ ജേക്കബ് സെക്രട്ടറി; അജിത് പിള്ള പ്രസിഡന്റ്

Janayugom Webdesk
ദോഹ
July 22, 2023 7:09 pm

യുവകലാസാഹിതി ഖത്തര്‍ വാര്‍ഷിക സമ്മേളനം ഐസിസി ഹാള്‍ നടന്നു. യുവകലാസാഹിതി രക്ഷാധികാരി ഷാനവാസ് തവയിൽ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡണ്ട് അജിത് പിള്ള സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു, സെക്രട്ടറി രാഗേഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സമ്മേളനത്തിന് സിറാജുദ്ധീൻ എം നന്ദി പറഞ്ഞു. സമ്മേളനം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികള്‍: ജീമോൻ ജേക്കബ് (സെക്രട്ടറി) അജിത് പിള്ള (പ്രസിഡന്റ്),സരിൻ കക്കത്ത്‌ (ട്രഷറര്‍), മോഹൻ ജോൺ, കെ. വി. മുരളി (ജോയിന്റ് സെക്രട്ടറിമാര്‍), രഘുനാഥൻ, ഷാൻ പേഴുംമൂട് (വൈസ് പ്രസിഡന്റുമാര്‍).

എക്സിക്യൂട്ടീവ് അംഗങ്ങൾ: ഷാനവാസ് തവയിൽ, കെ. ഇ. ലാലു, ഇബ്രൂ ഇബ്രാഹിം, സിറാജുദ്ധീൻ എം., ഷബീർ അബൂട്ടി, സനൂപ്, ഷഹീർ ഷാനു, ബിനു ഇസ്മായിൽ, പ്രകാശൻ എൻ. കെ. , ഷഹീർ നിറവിൽ, ഷെരീഫ് ബാബു, ഷുക്കൂർ, ഷംന ലാലു, സിതാര രാജേഷ്, ബഷീർ പട്ടാമ്പി, അനീഷ് തറയിൽ , ബിജു പൂപ്പൻകാലയിൽ .

Eng­lish Sum­ma­ry: Youthkalasahithy Qatar: Jeemon Jacob Sec­re­tary; Ajit Pil­lai President

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.