നാസികിന് സമീപം ലോകമാന്യ തിലക് ടെര്‍മിനസ് — ജയ്നഗര്‍ പവന് എക്സ്പ്രസ് പാളം തെറ്റിയുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. പതിനൊന്ന് ബോഗികളാണ് പാളം തെറ്റിയത്. റയില്‍വേ ട്രാക്കില്‍ നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയെങ്കിലും അയാള്‍ ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ മരിച്ചതല്ലെന്നും റയില്‍വേയുടെ പബ്ലിക് റിലേഷന്‍ മേധാവി അറിയിച്ചു. സംഭവത്തെ തുടര്‍ന്ന് ഏഴ് ട്രെയിനുകള്‍ റദ്ദ് ചെയ്തു.
English summary; 11 bogies of Pawan Express derailed; Two people were injured
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.