11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 5, 2024
November 30, 2024
December 15, 2023
December 15, 2023
December 14, 2023
December 11, 2023
December 10, 2023
December 8, 2023

കോവിഡ് വ്യാപനം; 26-ാമത് രാജ്യാന്തര ചലച്ചിത്രമേള മാറ്റിവെച്ചു

Janayugom Webdesk
തിരുവനന്തപുരം
January 17, 2022 5:43 pm

കോവിഡ് വ്യാപനത്തെ തുടർന്ന് ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്ര മേള മാറ്റി. ഫെബ്രുവരി നാല് മുതൽ പതിനൊന്ന് വരെ നടത്താനിരുന്ന മേളയാണ് മാറ്റിയത്. തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് മേള മാറ്റിവച്ചത്.

‘കോവിഡ് വ്യാപന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് സാംസകാരിക മന്ത്രി സജി ചെറിയാൻ പറഞ്ഞു പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും’ അദ്ദേഹം വ്യകത്മാക്കി. കഴിഞ്ഞ തവണ കൊവിഡിനെ തുടർന്ന് ആൾക്കൂട്ടം നിയന്ത്രിക്കുന്നതിനായി നാല് മേഖലകളിലായാണ് മേള നടത്തിയത്. തിരുവനന്തപുരത്തിന് പുറമെ, കൊച്ചി, പാലക്കാട്, തലശ്ശേരി എന്നിവയായിരുന്നു വേദികൾ.
eng­lish summary;26th Inter­na­tion­al Film Fes­ti­val Post­poned due to covid
you may also like this video;

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.