17 February 2025, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 5, 2024
November 30, 2024
August 25, 2024
December 15, 2023
December 15, 2023
December 14, 2023
December 12, 2023
December 11, 2023

രാജിവയ്ക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്ന് രഞ്ജിത്ത്; പുറത്താക്കണമെന്ന് ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍

Janayugom Webdesk
തിരുവനന്തപുരം
December 15, 2023 6:21 pm

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായി മുന്നോട്ടുപോകുമെന്ന് ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍. ഏകാധിപത്യ നിലപാടുകളും ചലച്ചിത്ര അക്കാദമിയെ അപമാനിക്കുന്ന സമീപനങ്ങളും തിരുത്താന്‍ ചെയര്‍മാന്‍ തയ്യാറാകണമെന്നും അല്ലെങ്കില്‍ അദ്ദേഹത്തെ സര്‍ക്കാര്‍ പുറത്താക്കണമെന്നും മനോജ് കാനയും എന്‍ അരുണും ഉള്‍പ്പെടെയുള്ള അംഗങ്ങള്‍ ആവശ്യപ്പെട്ടു.

സാംസ്കാരിക വകുപ്പ് മന്ത്രിക്കും സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. അതേസമയം, ഇത്തരത്തില്‍ ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ യോഗം ചേര്‍ന്നിട്ടില്ലെന്നും അക്കാദമിയില്‍ ഭിന്നതയില്ലെന്നുമായിരുന്നു ചെയര്‍മാന്‍ രഞ്ജിത്തിന്റെ പ്രതികരണം. രാജിവയ്ക്കേണ്ട സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും രഞ്ജിത്ത് പറഞ്ഞു.

Eng­lish Sum­ma­ry: not resign as Chair­man of the Film Acad­e­my; Ranjith
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

February 17, 2025
February 17, 2025
February 17, 2025
February 17, 2025
February 17, 2025
February 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.