20 December 2024, Friday
KSFE Galaxy Chits Banner 2

Related news

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024

ജയിലുകളില്‍ വിചാരണ കാത്ത് 4.27 ലക്ഷം പേര്‍

Janayugom Webdesk
ന്യൂഡല്‍ഹി
December 13, 2022 10:49 pm

രാജ്യത്തെ ജയിലുകളില്‍ 4.27 ലക്ഷം പേര്‍ വിചാരണകാത്ത് കഴിയുന്നതായി കേന്ദ്രം പാര്‍ലമെന്റില്‍. കഴിഞ്ഞ വര്‍ഷം അവസാനം വരെയുള്ള കണക്കുകളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സഭയെ അറിയിച്ചത്. ഇത് പ്രകാരം 5.54 ലക്ഷം പേരാണ് ജയിലില്‍ കഴിയുന്നത്. ഇതില്‍ 4.27 ലക്ഷവും വിചാരണ തടവുകാരാണെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ലോക്‌സഭയില്‍ പറഞ്ഞു. 

Eng­lish Summary:4.27 lakh peo­ple are await­ing tri­al in jails
You may also like this video

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.