June 3, 2023 Saturday

Related news

May 2, 2023
March 4, 2023
February 26, 2023
February 23, 2023
December 16, 2022
December 4, 2022
October 19, 2022
September 15, 2022
August 7, 2022
June 1, 2022

രാമക്ഷേത്ര നിർമാണ സ്ഥലത്ത് ഡാൻസ് കളിച്ചു: യുപിയിൽ നാല് വനിതാ കോൺസ്റ്റബിൾമാരെ സസ്പെൻഡ് ചെയ്തു

Janayugom Webdesk
അയോധ്യ
December 16, 2022 12:28 pm

രാമക്ഷേത്ര നിർമാണ സ്ഥലത്ത് നൃത്തം ചെയ്ത വനിതാ പൊലീസ് കോൺസ്റ്റബിൾമാരെ സസ്പെൻഡ് ചെയ്തു.
സുരക്ഷയുടെ ഭാഗമായി വിന്യസിച്ച നാല് വനിതാ പൊലീസ് കോൺസ്റ്റബിൾമാർ ഭോജ്പുരി ഗാനത്തിന് നൃത്തം ചെയ്യുന്ന വീഡിയോ സമൂഹമാധ്യമത്തിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

കവിത പട്ടേൽ, കാമിനി കുശ്വാഹ, കാശിഷ് സാഹ്നി, സന്ധ്യാ സിങ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
സിവിൽ വേഷത്തിലായിരുന്നു ഇവര്‍ നൃത്തം ചെയ്തത്. പൊലീസ് സൂപ്രണ്ട് മുനിരാജ് ജിയാണ് സസ്‌പെൻഡ് ചെയ്യാൻ ഉത്തരവിട്ടത്.

Eng­lish Sum­ma­ry: 4 women police con­sta­bles sus­pend­ed in Ayodhya
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.