March 22, 2023 Wednesday

Related news

March 22, 2023
March 22, 2023
March 21, 2023
March 21, 2023
March 20, 2023
March 20, 2023
March 19, 2023
March 19, 2023
March 19, 2023
March 19, 2023

47 ലക്ഷം രൂപയുടെ തൊഴില്‍ തട്ടിപ്പ്; ഡല്‍ഹിയില്‍ മലയാളികള്‍ അറസ്റ്റില്‍

Janayugom Webdesk
ന്യൂഡല്‍ഹി
January 28, 2023 1:29 pm

ലക്ഷങ്ങളുടെ തൊഴില്‍ തട്ടിപ്പ് നടത്തിയ നാലംഗസംഘം ഡല്‍ഹിയിലെ ദ്വാരകയില്‍ അറസ്റ്റില്‍. ഡിടിഎന്‍പി അസോസിയേറ്റ് ഉടമകള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. കാനഡ, യു.കെ എന്നിവിടങ്ങളിലേക്ക് തൊഴില്‍ വാഗ്ദാനം ചെയ്തായിരുന്നു ഇവരുടെ തട്ടിപ്പ്. 47 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായി പൊലീസ് വ്യക്തമാക്കി. ആലപ്പുഴ സ്വദേശി ശ്രീരാഗ്, കായംകുളം സ്വദേശി ജയിന്‍, തിരുവനന്തപുരം സ്വദേശി ആഷിക്, തൃശൂര്‍ സ്വദേശി സതീഷ് എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം കേരളത്തിലേക്ക് കൊണ്ടുവരും.

Eng­lish Sum­ma­ry: 47 lakh employ­ment fraud; Malay­ali arrest­ed in Delhi

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.