3 May 2024, Friday

Related news

January 21, 2024
January 21, 2024
January 18, 2024
January 13, 2024
January 11, 2024
January 1, 2024
December 27, 2023
December 26, 2023
December 26, 2023
December 26, 2023

ഈ വർഷം മാർച്ച് വരെ രാമക്ഷേത്രത്തിനായി ചെലവഴിച്ചത് 900 കോടി രൂപ!

Janayugom Webdesk
അയോധ്യ
October 8, 2023 12:18 pm

ഈ വർഷം മാർച്ച് 31 മുതൽ ഇടയിൽ അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായി ചെലവഴിച്ചത് 900 കോടി രൂപയെന്ന് ശ്രീരാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. 2020 മുതല്‍ മൂന്ന് വര്‍ഷത്തിനുള്ളിലാണ് ഇത്രയധികം പണം രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ചെലവഴിച്ചിട്ടുള്ളത്. ഇപ്പോഴും ബാങ്കുകളിൽ 3,000 കോടി രൂപ ഉണ്ടെന്നും ട്രസ്റ്റ് അറിയിച്ചു. 

“2020 ഫെബ്രുവരി 5 മുതൽ 2023 മാർച്ച് 31 വരെ ക്ഷേത്ര നിർമ്മാണത്തിനായി 900 കോടി രൂപ ചെലവഴിച്ചു, കൂടാതെ 3,000 കോടിയിലധികം രൂപ ഇപ്പോഴും ട്രസ്റ്റിന്റെ ബാങ്കുകളിൽ അവശേഷിക്കുന്നു,” ക്ഷേത്ര ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറഞ്ഞു.

2025 ജനുവരിയോടെ മൂന്ന് ഘട്ടങ്ങളിൽ ക്ഷേത്രം പൂർത്തിയാകുമെന്ന് ചമ്പത്ത് റായ് പറഞ്ഞു.

Eng­lish Sum­ma­ry: 900 crore rupees have been spent on the Ram tem­ple till March this year!

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.