ജമ്മു കശ്മീരിലെ അവന്തിപോറയില്‍ സുരക്ഷാ സേന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചു. അവന്തിപോറയിലെ ഖ്രൂ, പാംപോര്‍ മേഖലകളിലാണ് ഏറ്റുമുട്ടല്‍ നടന്നത്.
ആയുധങ്ങളടക്കം ചില സാധനങ്ങളും പോലീസ് പിടിച്ചെടുത്തു. മേഖലയില്‍ തിരച്ചില്‍ തുടരുകയാണെന്ന് കശ്മീര്‍ സോണ്‍ പോലീസ് വ്യക്തമാക്കി.ഇക്കഴിഞ്ഞ 13ന് കുല്‍ഗാമിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ലഷ്കറെ തോയിബ ഭീകരനെ വധിച്ചിരുന്നു.
ENGLISH SUMMARY;Two terrorists killed in clashes in Jammu and Kashmir
YOU MAY ALSO LIKE THIS VIDEO;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.