6 May 2024, Monday

Related news

April 30, 2024
April 28, 2024
April 26, 2024
April 24, 2024
March 5, 2024
February 2, 2024
January 14, 2024
December 6, 2023
December 5, 2023
November 21, 2023

കുട്ടികള്‍ക്കായുള്ള സിനോവാക് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം തുടങ്ങി

Janayugom Webdesk
കേപ് ടൗണ്‍
September 11, 2021 6:35 pm

കുട്ടികള്‍ക്കായുള്ള കോവിഡ് വാക്സിനായ സിനോവാകിന്റെ മൂന്നാം ഘട്ട പരീക്ഷണം ദക്ഷിണാഫ്രിക്കയില്‍ ആരംഭിച്ചു. ചൈനീസ് മരുന്ന് കമ്പനിയായ സിനോവാക്, ആഫ്രിക്കൻ കമ്പനിയായ ന്യൂമോലക്സ് ഗ്രൂപ്പുമായി ചേര്‍ന്നാണ് പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. 

6 മാസം മുതല്‍ 17 വയസ് വരെയുള്ള കുട്ടികളില്‍ വാക്സിന്‍ ഉപയോഗിച്ചാലുണ്ടാകുന്ന സുരക്ഷ, കാര്യക്ഷമത, പ്രതിരോധ ശേഷി തുടങ്ങിയവയാണ് മൂന്നാംഘട്ടത്തില്‍ പരിശോധിക്കുകയെന്ന് സിനോവാക് വ്യക്തമാക്കി.3നും 17നും ഇടയില്‍ പ്രായമുള്ളവരില്‍ സിനോവാകിന്‍റെ നിഷ്ക്രിയ വാക്സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞതിനെ തുടര്‍ന്ന് മേയ് മുതല്‍ ചൈനയില്‍ വാക്സിന്‍ ഉപയോഗിക്കുന്നുണ്ട്.

Eng­lish Sum­ma­ry : Sino­vac covid vac­cine for chil­dren third stage tri­al started

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.