4 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

May 10, 2024
May 8, 2024
November 21, 2023
June 18, 2023
December 28, 2022
December 27, 2022
December 11, 2022
November 29, 2022
July 7, 2022
June 24, 2022

കോവിഡ് വാക്സിൻ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ

Janayugom Webdesk
ന്യൂഡല്‍ഹി
November 17, 2021 10:59 am

കോവിഡ് വാക്സിൻ കയറ്റുമതി പുനരാരംഭിച്ച് ഇന്ത്യ. എട്ട് മാസത്തിന് ശേഷമാണ് ഇന്ത്യ മ്യാൻമര്‍, ബംഗ്ലാദേശ്, ഇറാൻ, നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്ക് വാക്സിൻ കയറ്റുമതി ആരംഭിച്ചത്. 

പ​ത്ത് കോ​ടി കോ​വി​ഡ് വാ​ക്‌​സി​നാ​ണ് ഇ​ന്ത്യ ക​യ​റ്റു​മ​തി ചെ​യ്ത​ത്. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വാ​ക്‌​സി​ൻ ക​യ​റ്റു​മ​തി ഇ​ന്ത്യ നിർത്തിവച്ചിരുന്നു.

നിലവിൽ രാ​ജ്യ​ത്തെ ഉ​പ​യോ​ഗ​ത്തി​നും ക​യ​റ്റു​മ​തി​ക്കു​മാ​യി ഉ​പ​യോ​ഗി​ക്കാ​വു​ന്ന ത​ര​ത്തി​ൽ വാ​ക്‌​സി​ൻ ഉ​ൽ​പാ​ദ​നം വ​ർ​ധിപ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ക്‌​സി​ൻ വി​ത​ര​ണം പുനരാരംഭിച്ചിരിക്കുന്നത്.

Eng­lish Sum­ma­ry : covid vac­cine export again start­ed by india

You may also like this video :

TOP NEWS

December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024
December 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.