ഓസ്ട്രേലിയയിൽ ഒപ്പം ആളില്ലാതെ പൂച്ചകളെ പുറത്ത് വിടാൻ പാടില്ലെന്ന നിയമം കൊണ്ടുവരാനൊരുങ്ങി ഭരണകൂടം. ഫ്രീമാന്റിൽ, വെസ്റ്റേൺ ഓസ്ട്രേലിയ എന്നിവിടങ്ങളിൽ ഈ നിയമം നടപ്പിലാക്കിയേക്കും. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണ്.
കൗൺസിൽ അംഗങ്ങൾ നിയമത്തിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ ഒരു നിയമം കൊണ്ടുവരുന്നത് വഴി പൂച്ചകളെ വാഹനങ്ങള്‍ തട്ടുന്നത് ഒഴിവാക്കാനാവുമെന്ന് കൗൺസിലർ എഡിൻ ലാംഗ് പറഞ്ഞതായി പെർത്ത് നൗ റിപ്പോർട്ട് ചെയ്തു.
english summary; Australia bans release of domestic cats
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.