മധ്യപ്രദേശിൽ നിർമ്മാണത്തിലിരുന്ന തുരങ്കം തകർന്ന് തൊഴിലാളികൾ കുടുങ്ങി. കട്നി ജില്ലയിലെ സ്ലീമനാബാദിലെ ബർഗി കനാൽ പദ്ധതിയാണ് നിർമ്മാണത്തിനിടെ തകർന്ന് വീണത്. ഒൻപത് പേരാണ് ഇവിടെ കുടുങ്ങിയത്.
കുടുങ്ങിയ ഒൻപത് തൊഴിലാളികളിൽ ഏഴുപേരെ രക്ഷപെടുത്തി. രണ്ടു പേർ ഇപ്പോഴും ഇവിടെ കുടുങ്ങി കിടക്കുകയാണ്. ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങൾ മേഖലയിൽ തുടരുകയാണ്.
english summary;Two people were trapped when a tunnel under construction collapsed
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.