25 September 2024, Wednesday
KSFE Galaxy Chits Banner 2

Related news

September 22, 2024
September 21, 2024
September 21, 2024
September 19, 2024
September 19, 2024
September 18, 2024
September 16, 2024
September 12, 2024
September 11, 2024
September 10, 2024

അ​മ്പ​ല​മു​ക്ക് കൊ​ല​ക്കേ​സ്; പ്ര​തി​യുമായി തെളിവെടുപ്പ് നടത്തുന്നനിടെ നാ​ട്ടു​കാ​രു​ടെ പ്രതിഷേധം

Janayugom Webdesk
തി​രു​വ​ന​ന്ത​പു​രം
February 14, 2022 1:42 pm

അ​മ്പ​ല​മു​ക്ക് കൊ​ല​ക്കേ​സ് പ്ര​തി​യു​മാ​യു​ള്ള തെ​ളി​വെ​ടു​പ്പി​നി​ടെ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. കൊ​ല​ന​ട​ന്ന ചെ​ടി​ക്ക​ട​യി​ല്‍ എ​ത്തി​ച്ച് തെ​ളി​വ് എ​ടു​ക്കു​ന്ന​തി​നി​ടെ പ്ര​തി ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി രാ​ജേ​ന്ദ്ര​നെ കൈ​യേ​റ്റം ചെ​യ്യാ​ന്‍ നാ​ട്ടു​കാ​ര്‍ ശ്ര​മി​ച്ചു. ഇ​യാ​ള്‍​ക്ക് നേ​രെ അ​സ​ഭ്യ​വ​ര്‍​ഷ​വും ന​ട​ന്നു. പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​ന് എ​ത്തി​ക്കു​ന്ന​ത​റി​ഞ്ഞ് നി​ര​വ​ധി​യാ​ളു​ക​ള്‍ ഇ​വി​ടെ തടിച്ചുകൂടിയിരുന്നു.

തു​ട​ര്‍​ന്ന് മു​ട്ട​ട​യി​ലെ കു​ള​ക്ക​ര​യി​ലും തെ​ളി​വെ​ടു​ത്തു. മു​ട്ട​ട​യി​ലെ കു​ള​ത്തി​ല്‍ നി​ന്നും കൊലനടക്കുമ്പോള്‍ പ്രതി ധരിച്ചിരുന്ന വ​സ്ത്രം ക​ണ്ടെ​ത്തി. വ​സ്ത്രം തന്റേ​തെ​ന്ന് പ്ര​തി സ്ഥിരീകരിച്ചു.

കൊ​ല​ന​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ക​ത്തി ക​ണ്ടെ​ത്താ​ന്‍ തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്. ക​ഴി​ഞ്ഞ ​ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​തി​യു​മാ​യി പൊ​ലീ​സ് സം​ഘം ത​മി​ഴ്‌​നാ​ട്ടി​ല്‍ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​മ്പ​ല​മു​ക്കി​ല്‍ തെ​ളി​വെ​ടു​പ്പി​ന് എത്തിച്ചത്.

eng­lish summary;Protest of the natives while tak­ing evi­dence with the accused

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.