20 December 2024, Friday
KSFE Galaxy Chits Banner 2

പി സന്തോ‌ഷ്‌കുമാറും എ എ റഹീമും ഇന്ന് പത്രിക നല്കും

Janayugom Webdesk
തിരുവനന്തപുരം
March 18, 2022 8:23 am

എൽഡിഎഫ് രാജ്യസഭാ സ്ഥാനാർത്ഥികളായ പി സന്തോ‌ഷ്‌കുമാർ, എ എ റഹീം എന്നിവർ ഇന്ന് ഉച്ചയ്ക്ക് 2.30 ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. കേരളത്തിൽ നിന്നുള്ള രാജ്യസഭ അംഗങ്ങളായ എ കെ ആന്റണി, കെ സോമപ്രസാദ്, എം വി ശ്രേയാംസ് കുമാർ എന്നിവരുടെ കാലാവധി ഏപ്രിൽ രണ്ടിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് സീറ്റുകള്‍ ഒഴിവ് വന്നത്. കേരള നിയമസഭയിൽ മാർച്ച് 31 നാണ് രാജ്യസഭ തെരഞ്ഞെടുപ്പും വൈകുന്നേരം വോട്ടെണ്ണലും നടക്കുക.

Eng­lish sum­ma­ry; ldf rajyasab­ha candidates

You may aslo like this video;

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.