21 April 2025, Monday
KSFE Galaxy Chits Banner 2

Related news

April 19, 2025
April 19, 2025
April 19, 2025
April 17, 2025
April 17, 2025
April 16, 2025
April 15, 2025
April 15, 2025
April 13, 2025
April 13, 2025

റൊണാള്‍ഡോയായി ഉണര്‍ന്നാല്‍ തലച്ചോറ് സ്കാന്‍ ചെയ്യുമെന്ന് കോലി

Janayugom Webdesk
മുംബൈ
April 5, 2022 7:20 pm

ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ കടുത്ത ആരാധകനാണ് താനെന്ന് ക്രിക്കറ്റ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. പോര്‍ച്ചുഗീസ് ഇതിഹാസം റോണാള്‍ഡോയായി ഒരു ദിവസം താന്‍ ഉണര്‍ന്നാല്‍ തലച്ചോറിന്റെ സ്കാനിങ് നടത്തുമെന്ന് കോലി പറയുന്നു. റൊണാള്‍ഡോയുടെ മാനസിക ശക്തിയും ഫിറ്റ്നസില്‍ പുലര്‍ത്തുന്ന കൃത്യനിഷ്ടയും മനസിലാക്കാന്‍ ഇത് തന്നെ സാഹായിക്കുമെന്ന് കോലി പറയുന്നു.

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാഗ്ലൂരുവിന്റെ ഫോട്ടോഷൂട്ടിനിടെയാണ് കോലി റൊണാള്‍ഡോയോടുള്ള ആരാധന പ്രകടിപ്പിച്ചത്. തന്റെ പ്രിയപ്പെട്ട കായികതാരത്തെക്കുറിച്ചും ഒരു ദിവസം അയാളെപോലെ ഉണർന്നാൽ എന്തുചെയ്യുമെന്നും ചോദ്യത്തിനാണ് താരത്തിന്റെ മറുപടി.

Eng­lish Summary:Kohli says he will have a brain scan if he wakes up as Ronaldo
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.