ഉത്തരേന്ത്യ കൊടും ചൂടില്‍ വെന്തുരുകുകയാണ്. ഉത്തര്‍പ്രദേശിലെ ബണ്‍ഡയില്‍ ഇന്നലെ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായ 47.4 ഡിഗ്രി രേഖപ്പെടുത്തിയത്. ഡല്‍ഹിക്ക് പുറമെ പഞ്ചാബ്, ജമ്മു കശ്മീര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളിലും 46 ഡിഗ്രിക്ക് മുകളിലാണ് താപനില.
കഴിഞ്ഞ ആറ് ആഴ്ച്ചയായി ഡല്‍ഹിയില്‍ സാധാരണ താപനിലയെക്കാള്‍ നാല് ഡിഗ്രി കൂടൂതലാണ് രേഖപ്പെടുത്തുന്നത്. തൊഴിലാളികളെയും മറ്റ് സാധാരണക്കാരെയും ഇത് ഗുരുതരമായി ബാധിച്ചു. മെയ് രണ്ട് വരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീവ്ര ഉഷ്ണ തരംഗ സാധ്യതയും പ്രവച്ചിച്ചിട്ടുണ്ട്. ചൂട് കണക്കിലെടുത്ത് മെയ് 14 മുതല്‍ പഞ്ചാബില്‍ സ്‌കൂളുകളില്‍ വേനല്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary:North India in extreme heat
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.