15 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 14, 2024
November 11, 2024
November 7, 2024
November 3, 2024
October 24, 2024
October 23, 2024
October 22, 2024
October 17, 2024
October 17, 2024
October 14, 2024

മോപ് അപ്: സുപ്രീം കോടതി വിധി മാറ്റി

Janayugom Webdesk
ന്യൂഡല്‍ഹി
May 5, 2022 8:22 pm

മോപ് അപ് കൗണ്‍സിലിങ്ങിനു മുമ്പ് എൻആര്‍ഐ മെഡിക്കല്‍ സീറ്റുകളിലേക്ക് അപേക്ഷിക്കാനുള്ള തിയതി നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി വിധി പറയാനായി മാറ്റി വച്ചു.

കേരളാ പ്രൈവറ്റ് മെഡിക്കല്‍ കോളജ് അസോസിയേഷനും എൻആര്‍ഐ വിദ്യാര്‍ത്ഥികളുമാണ് ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ബേല തൃവേദി എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് പ്രത്യേകാനുമതി ഹര്‍ജിയില്‍ വാദം കേട്ടത്.

Eng­lish summary;Mop up: Supreme Court revers­es verdict

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.