21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 14, 2024
November 14, 2024
October 19, 2024
June 19, 2024
June 16, 2024
June 4, 2024
March 12, 2024
January 29, 2024
October 15, 2023
October 4, 2023

ഇലക്ട്രിക് വാഹനങ്ങള്‍ സുരക്ഷ ഉറപ്പാക്കണമെന്ന് കേന്ദ്ര മന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
May 21, 2022 8:45 pm

ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തീപിടിച്ച് അപകടമുണ്ടാകുന്നത് പതിവായതോടെ, വാഹനങ്ങളില്‍ ഉപയോഗിക്കുന്ന ഉല്പന്നങ്ങളുടെ സുരക്ഷയും ഗുണമേന്മയും ഉറപ്പാക്കണമെന്ന് യൂണിയന്‍ ഗതാഗത സഹമന്ത്രി വി കെ സിങ് വാഹനനിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ആറ് മാസത്തിനിടെ വിവിധയിടങ്ങളിലായുണ്ടായ അപകടത്തില്‍ ആറുപേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

ഇലക്ട്രിക് ബാറ്ററികളില്‍ പ്രത്യേകിച്ച് ഇരുചക്രവാഹനങ്ങളുടെ ബാറ്ററികളില്‍ കാര്യമായ തകരാര്‍ സംഭവിച്ചിട്ടുണ്ട്. സുരക്ഷയും ഗുണമേന്മായും ഉറപ്പാക്കാന്‍ ചെയ്യാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

പ്രമുഖ ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല, ഒക്കിനാവ, പ്യുവര്‍ ഇവി, ജിതേന്ദ്ര ഇവി തുടങ്ങിയ എല്ലാ കമ്പനികളുടേയും വാഹനങ്ങള്‍ക്ക് തീപിടിച്ച സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒല, പ്യുവര്‍ ഇവി, ഒകിനാവ കമ്പനികള്‍ 6700 ഇലക്ട്രിക് സ്കൂട്ടറുകള്‍ തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു.
Eng­lish summary;Union Min­is­ter urges safe­ty of elec­tric vehicles

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.