11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 17, 2025
January 6, 2025
November 22, 2024
October 1, 2024
September 28, 2024
September 27, 2024
September 17, 2024
August 27, 2024
August 25, 2024
July 16, 2024

സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ടയാള്‍ക്കൊപ്പം പോയ ഇരട്ട പെണ്‍കുട്ടികളെ കണ്ടെത്തി

Janayugom Webdesk
നെടുങ്കണ്ടം
May 25, 2022 9:58 pm

സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ടവര്‍ക്കൊപ്പം ഇറങ്ങിപ്പോയ പ്രായപൂര്‍ത്തിയാകാത്ത ഇരട്ട പെണ്‍കുട്ടികളെ കമ്പംമെട്ട് പൊലീസ് കണ്ടെത്തി തിരിച്ചെത്തിച്ചു. വീടിന് സമീപത്തെ അംഗനവാടിയില്‍ നടക്കുന്ന ക്ലാസില്‍ പങ്കെടുക്കാനെന്ന വ്യാജേനയാണ് പെണ്‍കുട്ടികള്‍ വീടുവിട്ട് ഇറങ്ങിയത്. തമിഴ്‌നാട് സേലം സ്വദേശികളായ കൗശിക്, മുരളി എന്നിവര്‍ക്കൊപ്പമാണ് പെണ്‍കുട്ടികള്‍ ഇറങ്ങി പോയത്. കമ്പംമെട്ട് വഴി കമ്പത്തിലേയ്ക്കുള്ള യാത്രക്കിടയില്‍ പെണ്‍കുട്ടികളുടെ ബന്ധു ഇവരെ കണ്ടെതിനെ തുടര്‍ന്ന് പെണ്‍കുട്ടികളുടെ വീട്ടിലേയ്ക്ക് വിളിച്ച് അന്വേഷിക്കുകയായിരുന്നു. 

തുടര്‍ന്ന് നടത്തി അന്വേഷണത്തില്‍ പെണ്‍കുട്ടികള്‍ അംഗനവാടിയില്‍ എത്തിയില്ലായെന്ന വിവരം അറഞ്ഞിത്. തുടര്‍ന്ന് കമ്പംമെട്ട് പൊലീസിന്റെ സഹായം തേടുകയായിരുന്നു. കമ്പംമെട്ട് സിഐ വി.എസ് അനില്‍കുമാര്‍, എഎസ്‌ഐ സജി, ജോസഫ് തുടങ്ങിയവരുടെ നേത്യത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടികളെയും ആണ്‍കുട്ടുകാരേയും കണ്ടെത്തുന്നത്. പെണ്‍കുട്ടികളെ മെഡിക്കല്‍ പരിശോധന നടത്തുവാന്‍ അയച്ചു.

Eng­lish Summary:Found twin girls who went with an acquain­tance through social media
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.