പഴയകാരയ്ക്കമണ്ഡപം ശാന്തിവനത്തില്‍ കെ സുബ്രഹ്മണ്യപിള്ള (95) അന്തരിച്ചു. ഭാര്യ: ശാന്തമ്മ. മക്കള്‍: മോഹന്‍കുമാര്‍ (ജനയുഗം, മാര്‍ക്കറ്റിങ് കോ ഓര്‍ഡിനേറ്റര്‍), ചന്ദ്രകുമാര്‍, ശാന്തി. മരുമക്കള്‍: ജയശ്രീ, സുധ സി എസ്, പത്മനാഭപിള്ള. സംസ്കാരം ഇന്ന് രാവിലെ 9ന് തിരുവനന്തപുരം ശാന്തികവാടത്തില്‍.
English Summary: Subramanya Pillai passed away
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.