ജിയോ ബേബിക്ക് പ്രത്യേക പരാമർശം ചിത്രം ഫ്രീഡം ഫൈറ്റ്. ട്രാൻ ജെൻഡർ വിഭാഗത്തിൽ നേഹ ക്ക് അവാർഡ് . ട്രാൻ ജെൻഡർ വിഭാഗത്തിൽ നേഹ ക്ക് അവാർഡ്. കാടകലം മികച്ച കുട്ടികളുടെ ചിത്രം. നവാഗത സംവിധായകൻ കൃഷ്ണേന്ദുകലേഷ്. ഹൃദയം ജനപ്രിയ ചിത്രം . കലാസംവിധായകന്‍ എ വി ഗോകുല്‍ദാസ് (ഗോകുല്‍ദാസ്). മികച്ച വസ്ത്രാലങ്കാരം- മെല്‍വി ജെ (മിന്നല് മുരളി). സയ്യിദ് മിർസ അധ്യക്ഷനായ സമിതിയാണ് അവാർഡ് ജേതാക്കളെ നിർണയിച്ചത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.