നവയുഗം സാംസ്ക്കാരികവേദി അൽഹസ്സ മേഖലകമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവിൽ വന്നു. നവയുഗം അൽഹസ്സ മേഖല സമ്മേളനത്തില്‍ നിന്നും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തേഴംഗ മേഖല കമ്മിറ്റിയുടെ പ്രഥമ യോഗം, മുരളി നാഥയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. നവയുഗം അൽഹസ്സ മേഖല കമ്മിറ്റിയുടെ മുഖ്യഭാരവാഹികൾ ഇവരാണ്. രക്ഷാധികാരി സുശീൽ കുമാർ, പ്രസിഡന്റ് മുരളി നാഥ, വൈസ് പ്രസിഡൻ്റുമാർ ഷമിൽ നെല്ലിക്കൊട്, ഷിഹാബ് കാരാട്ട്. സെക്രട്ടറി ഉണ്ണി മാധവം, ജോയിന്റ് സെക്രട്ടറിമാർ വേലൂരാജൻ, നാസർ, ഖജാൻജി അൻസാരി, ജീവകാരുണ്യവിഭാഗം കൺവീനർ സിയാദ് പള്ളിമുക്ക്.
English Summary: New leadership for Navayugom Al-Hassa Regional Committee
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.