20 June 2025, Friday
KSFE Galaxy Chits Banner 2

Related news

June 17, 2025
May 18, 2025
May 18, 2025
March 22, 2025
March 16, 2025
March 10, 2025
February 10, 2025
January 29, 2025
January 29, 2025
December 4, 2024

പ്രവാസി പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി നവയുഗം ദല്ല മേഖല ഇഫ്താർ സംഗമം

Janayugom Webdesk
ദമ്മാം
March 26, 2024 9:49 am

നവയുഗം സംസ്കാരിക വേദി ദല്ല മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇഫ്താർ സംഗമം പ്രവാസി ഒത്തൊരുമയുടെ വിളംബരം തീർത്ത്, സൗദി പ്രവാസി കുടുംബങ്ങൾ ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തം കൊണ്ടും, ജനബാഹുല്യം കൊണ്ടും, സംഘാടക മികവു കൊണ്ട് ശ്രദ്ധേയമായി. ദമ്മാം കൊതറിയ കൂൾ ഗേറ്റ് കമ്പനി ഹാളിലാണ് ഇഫ്താർ സംഗമം നടന്നത്. പ്രവാസലോകത്തെ മതനിരപേക്ഷയും, ഒത്തൊരുമയും  വിളിച്ചോതിയ സംഗമത്തിന് നവയുഗം നേതാക്കളായ  നിസാം കൊല്ലം, വിനീഷ് കുന്നംകുളം, ശ്രീകുമാർ കായംകുളം, വർഗ്ഗീസ്, റഷിദ് പുനലൂർ, രാജൻ കായംകുളം, നന്ദകുമാർ, നാസർ കടവിൽ, സനുർ, റിച്ചു കോട്ടയം, രതീഷ് അടൂർ, ജയേഷ്, റഷീദ് മലപ്പുറം, റഷീദ് പെരുമ്പാവൂർ എന്നിവർ നേതൃത്വം നൽകി.

നവയുഗം കേന്ദ്രകമ്മിറ്റി സെക്രട്ടറി വാഹിദ് കര്യറ, പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി, രക്ഷാധികാരി ഷാജി മതിലകം, കേന്ദ്രനേതാക്കളായ സാജൻ കണിയാപുരം, ഉണ്ണി മാധവം, അരുൺ ചാത്തന്നൂർ, ഗോപകുമാർ, തമ്പാൻ നടരാജൻ, സന്തോഷ്, ജാബിർ, ശരണ്യ ഷിബു, ലത്തീഫ് മൈനാഗപ്പള്ളി,  മണിക്കുട്ടൻ , ബിനു കുഞ്ഞു, സംഗീത ടീച്ചർ, മറ്റു പ്രവാസി സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

Eng­lish Sum­ma­ry: Navayu­gom Dal­la Region Iftar Sangam marked by expa­tri­ate participation

You may also like this video also

Kerala State - Students Savings Scheme

TOP NEWS

June 20, 2025
June 19, 2025
June 19, 2025
June 19, 2025
June 19, 2025
June 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.