20 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 20, 2025
April 20, 2025
April 19, 2025
April 19, 2025
April 16, 2025
April 15, 2025
April 12, 2025
April 12, 2025
April 12, 2025
April 10, 2025

ശക്തമായ മഴ; കോഴിക്കോട് യുവാവും 12കാരനും കുളത്തില്‍ വീണ് മരിച്ചു

Janayugom Webdesk
July 16, 2022 6:43 pm

കോഴിക്കോട് ശക്തമായ മഴയില്‍ രണ്ട് പേര്‍ കുളത്തില്‍ വീണ് മരിച്ചു. യുവാവും 12കാരനുമാണ് അപകടത്തില്‍ മരിച്ചത്. പായല്‍ നിറഞ്ഞ കുളത്തില്‍ വീണാണ് യുവാവ് മരിച്ചത്. കോഴിക്കോട് എടച്ചേര്‍ ആലിശേരി സ്വദേശി അഭിലാഷ് (40) ആണ് മരിച്ചത്. ചെറുവണ്ണൂര്‍ അറക്കല്‍പാടത്ത് കുളിക്കാനിറങ്ങിയ 12കാരനാണ് കുളത്തില്‍ വീണ് മരിച്ചത്. അമ്മോത്ത് വീട്ടില്‍ മുഹമ്മദ് മിര്‍ഷാദിനാണ് അന്ത്യം സംഭവിച്ചത്. മദ്രസ കഴിഞ്ഞ് കുട്ടി വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. 

Eng­lish Summary:heavy rain; Kozhikode youth and 12-year-old fell into the pond and died
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.