28 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 19, 2024
November 28, 2024
November 14, 2024
November 11, 2024
November 4, 2024
October 30, 2024
October 11, 2024
October 2, 2024
September 27, 2024
September 25, 2024

രേഷ്മയ്‌ക്ക് കൺസഷൻ പാസ് വീട്ടിലെത്തിച്ച് നൽകി കെഎസ്ആർടിസി ജീവനക്കാർ

Janayugom Webdesk
തിരുവനന്തപുരം
September 29, 2022 9:35 am

കാട്ടാക്കടയിൽ കെഎസ്ആർടിസി ജീവനക്കാരുടെ മർദ്ദനമേറ്റ പ്രേമനന്റെ മകൾ രേഷ്മയ്‌ക്ക് കൺസഷൻ പാസ് വീട്ടിലെത്തിച്ച് നല്‍കി കെഎസ്ആർടിസി. കാട്ടാക്കട ഡിപ്പോയിലെ രണ്ട് ജീവനക്കാർ നേരിട്ട് വീട്ടിലെത്തിയാണ് രേഷ്മയ്‌ക്ക് കൺസഷൻ പാസ് കൈമാറിയത്.

ഈ മാസം 20ന് കൺസഷൻ പാസ് പുതുക്കാൻ എത്തിയപ്പോഴാണ് കെഎസ്ആർടിസി ജീവനക്കാർ സംഘം ചേർന്ന് പ്രേമനനേയും മകളേയും മർദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യം പുറത്തുവന്നതിന് പിന്നാലെ അഞ്ച് ജീവനക്കാരെ കെഎസ്ആർടിസി സസ്‌പെൻഡ് ചെയ്തിരുന്നു. അതേസമയം പ്രതികളുടെ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.

Eng­lish Sum­ma­ry: KSRTC employ­ees deliv­ered the con­ces­sion pass to Resh­ma at home
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.