ഡൽഹിയിൽ ദീപാവലി ദിനത്തിൽ പടക്കം പൊട്ടിച്ചാൽ ആറ് മാസം വരെ തടവും 200 രൂപ പിഴയും ശിക്ഷ. തലസ്ഥാനത്ത് പടക്കങ്ങളുടെ നിർമ്മാണം, സംഭരണം, വില്പന എന്നിവയ്ക്ക് 5000 രൂപ വരെ പിഴയും സ്‌ഫോടകവസ്തു നിയമത്തിലെ സെക്ഷൻ 9 ബി പ്രകാരം മൂന്ന് വർഷം തടവ് ശിക്ഷയും ലഭിക്കും.
നിയന്ത്രണം 2023 ജനുവരി ഒന്ന് വരെ തുടരും. ഇതുസംബന്ധിച്ച ബോധവല്കരണ കാമ്പയിന് നാളെ തുടക്കം കുറിക്കുമെന്നും പരിസ്ഥിതി മന്ത്രി ഗോപാൽ റായ് അറിയിച്ചു.
English Summary: Six months imprisonment for bursting firecrackers in Delhi
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.