21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 9, 2024
December 4, 2024
November 28, 2024
November 27, 2024
November 26, 2024
November 20, 2024
November 20, 2024
November 13, 2024
November 11, 2024

പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്തതിന് 500 രൂപ പിഴ ഈടാക്കില്ല

Janayugom Webdesk
ന്യൂഡല്‍ഹി
October 20, 2022 6:13 pm

കോവിഡ് വൈറസിന്റെ പുതിയ വകഭേദം പടരുന്ന സാഹചര്യത്തില്‍ പൊതുസ്ഥലത്ത് മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴയായി ഈടാക്കുമെന്ന ഉത്തരവ് ഡല്‍ഹി സര്‍ക്കാര്‍ പിന്‍വലിച്ചു. പകര്‍ച്ചവ്യാധി നിയമം അനുസരിച്ച്‌ ജനങ്ങള്‍ പൊതുസ്ഥലത്ത് മാസ്‌ക് നിര്‍ബന്ധമായി ധരിക്കണമെന്ന ഉത്തരവിന്റെ കാലാവധി സെപ്റ്റംബര്‍ 30ന് അവസാനിച്ചു. മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500 രൂപയാണ് പിഴ ചുമത്തുന്ന് ഡല്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം തിരക്കുള്ള സ്ഥലത്ത് മാസ്‌ക് ധരിക്കുന്നതാണ് നല്ലതെന്നാണ് നടപടിയില്‍ പറയുന്നു. ഡല്‍ഹിയില്‍ പുതുതായി 107 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.64 ശതമാനമാണ്.

Eng­lish Summary:No fine of Rs 500 for not wear­ing a mask in public
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.