19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 14, 2024
September 24, 2024
July 13, 2024
November 10, 2023
January 28, 2023
November 21, 2022
November 9, 2022
May 10, 2022
January 9, 2022

സ്റ്റുഡിയോ എഡിറ്റര്‍ അപേക്ഷ ക്ഷണിച്ചു: അവസാന തീയതി 30

Janayugom Webdesk
തിരുവനന്തപുരം
November 9, 2022 12:26 pm

പാളയം നന്താവനത്തുള്ള പ്രൊഫ.എന്‍.കൃഷ്‌ണപിള്ള ഫൗണ്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന കൃഷ്‌ണ ഡിജിറ്റല്‍സ്‌: ഓഡിയോവീഡിയോ റിക്കാര്‍ഡിങ്‌ എഡിറ്റിങ്‌ സ്റ്റുഡിയോയിലെ എഡിറ്റര്‍ തസ്‌തികയിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസിലെഴുതിയ അപേക്ഷ, ബയോഡേറ്റ, ഫോട്ടോ, യോഗ്യതയും പ്രവൃത്തിപരിചയവും കാണിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍സഹിതം സെക്രട്ടറി, പ്രൊഫ.എന്‍.കൃഷ്‌ണപിള്ള ഫൗണ്ടേഷന്‍, നന്താവനം, പാളയം, തിരുവനന്തപുരം. 695 033 (ഫോണ്‍: 04712330338; 98471 25794) എന്ന വിലാസത്തില്‍ നവംബര്‍ 30 നകം അയയ്ക്കണം.

Eng­lish Sum­ma­ry: Stu­dio Edi­tor Appli­ca­tion Invit­ed: Last Date 30

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.