11 March 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 25, 2025
February 22, 2025
February 20, 2025
January 17, 2025
January 17, 2025
January 8, 2025
December 21, 2024
December 17, 2024
December 16, 2024
December 14, 2024

എഐടിയുസി ദേശീയ സമ്മളനം; സെമിനാർ സംഘടിപ്പിച്ചു

Janayugom Webdesk
ആലപ്പുഴ
December 3, 2022 7:56 pm

എഐടിയുസി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ‘തൊഴിൽ മേഖലയും സ്ത്രീ ശാക്തീകരണവും’ എന്ന വിഷയത്തിൽ ചെങ്ങന്നൂരിൽ വനിതാ സെമിനാർ സംഘടിപ്പിച്ചു. മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. എഐടിയുസി ചെങ്ങന്നൂർ മണ്ഡലം സെക്രട്ടറി കെ എം സലിം സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി മോഹൻദാസ് വിഷയാവതരണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് പി ജി രാജപ്പൻ മോഡറേറ്ററായി. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എസ് സോളമൻ, സംസ്ഥാന കൗൺസിൽ അംഗം ദീപ്തി അജയകുമാർ, മണ്ഡലം സെക്രട്ടറി ആർ സന്ദീപ്, ശ്രീകുമാർ, ആർ ഗിരിജ, മണിവിശ്വനാഥ് തുടങ്ങിയവർ സംസാരിച്ചു. 

Eng­lish Summary:AITUC Nation­al Con­fer­ence; Orga­nized the seminar
You may also like this video

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 11, 2025
March 11, 2025
March 11, 2025
March 10, 2025
March 10, 2025
March 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.