3 February 2026, Tuesday

Related news

February 3, 2026
February 3, 2026
January 31, 2026
January 26, 2026
January 24, 2026
January 13, 2026
January 7, 2026
January 6, 2026
January 6, 2026
January 5, 2026

കെഎസ്ആർടിസിയിൽ കടത്തിയ 230 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ

Janayugom Webdesk
വാളയാർ
February 3, 2026 7:20 pm

കെഎസ്ആർടിസിയിൽ കോയമ്പത്തൂരിൽനിന്ന്‌ പാലക്കാട്ടേക്ക് വന്ന യുവാവിന്റെ കയ്യില്‍ നിന്ന് കണ്ടെത്തിയത് 230 ഗ്രാം മെത്താംഫിറ്റമിന്‍. കെഎസ്ആർടിസിയിൽ കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പൊലീസ് പിടികൂടിയത്. മലപ്പുറം തിരൂർ പൊൻന്മല ചെങ്ങോട്ടൂർ പട്ടത്ത് വീട്ടിൽ സന്ദീപ് (35) ആണ് പിടിയിലായത്. എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിലാണ്‌ ഇയാൾ പിടിയിലായത്‌.ബംഗളൂരുവിൽനിന്നാണ്‌ മെത്താംഫിറ്റമിൻ കൊണ്ടുവന്നിരുന്നതെന്ന് യുവാവ് മൊഴി നല്‍കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

Kerala State - Students Savings Scheme

TOP NEWS

February 3, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026
February 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.