22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 15, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

കോട്ടയത്ത് 19 കാരനെ തല്ലിക്കൊന്ന് ഗുണ്ടാ സംഘം പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ടു

Janayugom Webdesk
കോട്ടയം
January 17, 2022 9:05 am

കോട്ടയത്ത് 19 കാരനെ തല്ലിക്കൊന്ന ഗുണ്ടാ സംഘം പൊലീസ് സ്റ്റേഷന് മുന്നില്‍ കൊണ്ടിട്ടു. കോട്ടയം കോ​ട്ട​യം ഈ​സ്റ്റ് പോ​ലീ​സ് സ്റ്റേ​ഷ​ന് മു​ന്നി​ലാ​ണ് മൃ​ത​ദേ​ഹം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വി​മ​ല​ഗി​രി കീ​ഴ്കു​ന്ന് സ്വ​ദേ​ശി ഷാ​ൻ ബാ​ബു (19) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ഗു​ണ്ടാ ലി​സ്റ്റി​ലു​ള്ള കെ.​ഡി. ജോ​മോ​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ജോ​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഷാ​നെ വീ​ട്ടി​ൽ​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു പോ​കു​ക​യാ​യി​രു​ന്നുവെന്നാണ് സൂചന.

പുലര്‍ച്ച രണ്ട് മണിക്ക് തലച്ചുമടായി എത്തിച്ച് പൊലീസ് സ്റ്റേഷനുമുന്നില്‍ തള്ളിയ ശേഷം കൊലപാതകം പ്രതി ജോമോന്‍ തന്നെ പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു. ഷാ​നെ പോ​ലീ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ രക്ഷിക്കാനായില്ല.

Eng­lish Sum­ma­ry: A 19-year-old man was beat­en to death in Kot­tayam and aban­doned in front of police station

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.