March 30, 2023 Thursday

Related news

March 29, 2023
March 25, 2023
March 22, 2023
March 18, 2023
March 3, 2023
March 2, 2023
March 2, 2023
February 28, 2023
February 25, 2023
February 22, 2023

20 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തു: അയല്‍വാസിയായ 35 കാരന്‍ അറസ്റ്റില്‍

Janayugom Webdesk
മുംബൈ
January 23, 2023 6:29 pm

സെൻട്രൽ മുംബൈയിൽ 20 മാസം പ്രായമുള്ള പെൺകുഞ്ഞിനെ ബലാത്സംഗത്തിനിരയാക്കിയ അയൽവാസിയെ അറസ്റ്റ് ചെയ്തു. മുംബൈയിലെ വര്‍ളിയിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കൾ അയൽവാസിക്കെതിരെ പരാതിപ്പെടാൻ പൊലീസിനെ സമീപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. രണ്ട് ദിവസം മുമ്പ് മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്താണ് കുഞ്ഞിനെ ഇയാള്‍ ബലാത്സംഗത്തിനിരയാക്കിയത്. 

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 376 (ബലാത്സംഗം) പ്രകാരമുള്ള എഫ്‌ഐആർ, ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരായ കുട്ടികളുടെ സംരക്ഷണ (പോക്‌സോ) നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം പ്രതിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry: A 20-month-old baby was raped: a 35-year-old neigh­bor was arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.