23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 19, 2024
December 13, 2024
December 4, 2024
December 2, 2024
December 1, 2024
November 29, 2024
November 21, 2024
November 20, 2024
November 17, 2024
November 11, 2024

കോട്ടയം മെഡിക്കൽ കോളജ് കാർഡിയോളജി വാർഡിലെ ജനറേറ്ററിന് തീ പിടിച്ചു

Janayugom Webdesk
കോട്ടയം
May 3, 2022 2:28 pm

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ കാർഡിയോളജി വാർഡിലെ ജനറേറ്ററിന് തീ പിടിച്ചു. കാർഡിയോളജി പരിസരത്തു നിന്നു തീയും, പുകയും ഉയരുന്നത് കണ്ട് പരിശോധിച്ചപ്പോഴാണ് ജനറേറ്റർ സ്ഥാപിച്ച ഭാഗത്തെ അഗ്നിബാധ കണ്ടത്. തുടർന്ന് രോഗികളും കൂട്ടിരിപ്പുകാരും ആശുപത്രി ജീവനക്കാരും വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. പിന്നീട് പോലീസ് വിവരം അറിയിച്ചതനുസരിച്ച് കോട്ടയത്തുനിന്നും അഗ്നിരക്ഷാ സേന എത്തി തീ നിയന്ത്രണ വിധേയമാക്കാക്കി.

Eng­lish Summary:A gen­er­a­tor in the car­di­ol­o­gy ward of Kot­tayam Med­ical Col­lege caught fire
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.