20 June 2025, Friday
KSFE Galaxy Chits Banner 2

Related news

May 13, 2025
April 25, 2025
April 17, 2025
April 1, 2025
March 28, 2025
March 17, 2025
March 13, 2025
January 18, 2025
December 10, 2024
October 21, 2024

ഒമ്പത് വയസുകാരിയെ പ്രായപൂര്‍ത്തിയാകാത്ത രണ്ടുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ പകര്‍ത്തി

Janayugom Webdesk
മഥുര
January 16, 2023 11:30 am

ഒമ്പത് വയസ്സുകാരിയെ പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികൾ ചേര്‍ന്ന് ബലാത്സംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭവം. ബലാത്സംഗത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഇവര്‍, സംഭവം പുറത്തുപറഞ്ഞാല്‍ സമൂഹമാധ്യമത്തില്‍ ഇത് പങ്കുവയ്ക്കുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇരയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് അയച്ചതായി ഹൈവേ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ (എസ്എച്ച്ഒ) ഛോട്ടേ ലാൽ പറഞ്ഞു.

ശനിയാഴ്ച വൈകീട്ട് പെൺകുട്ടി വീട്ടിൽ തനിച്ചായിരുന്ന സമയത്താണ് സംഭവം നടന്നതെന്ന് ബന്ധുക്കൾ പറഞ്ഞു. അയൽപക്കത്ത് താമസിക്കുന്ന ആൺകുട്ടികൾ വീട്ടിൽ കയറി പീഡിപ്പിക്കാൻ തുടങ്ങി. പ്രതിഷേധിച്ചപ്പോൾ അവർ അവളെ ബലാത്സംഗം ചെയ്തു. 

Eng­lish Sum­ma­ry: A nine-year-old girl was mol est­ed by two minors and the footage was captured

You may also like this video

Kerala State - Students Savings Scheme

TOP NEWS

June 20, 2025
June 20, 2025
June 20, 2025
June 19, 2025
June 19, 2025
June 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.