3 July 2024, Wednesday
KSFE Galaxy Chits

Related news

October 22, 2023
March 16, 2023
June 26, 2022
May 24, 2022
May 24, 2022
May 21, 2022
April 7, 2022
February 1, 2022
January 21, 2022
January 17, 2022

വാക്‌സിൻ സ്വീകരിച്ചവര്‍ക്ക് ക്വാറന്റൈൻ വേണ്ട; യാത്രാ നിബന്ധനകള്‍ പുതുക്കി അബുദാബി

Janayugom Webdesk
September 2, 2021 5:51 pm

കോവിഡ് വാക്‌സിൻ സ്വീകരിച്ച യാത്രക്കാരെ ക്വാറന്റൈൻ നിബന്ധനകളിൽ നിന്നും ഒഴിവാക്കാൻ അബുദാബി തീരുമാനിച്ചു. എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും ബാധകമാകുന്ന പുതിയ ഇളവ് സെപ്റ്റംബർ 5 മുതലാണ് നടപ്പിലാക്കുന്നത്. ഇന്ത്യ അടക്കം ഗ്രീൻ ലിസ്റ്റിൽ ഉൾപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ യാത്ര പുറപ്പെടുന്നതിനു 48 മണിക്കൂർ മുമ്പെടുത്ത പി സി ആർ പരിശോധന ഫലം നൽകണം. അബുദാബിയിൽ എത്തുമ്പോൾ വിമാനത്താവളത്തിൽ പി സി ആർ പരിശോധനക്ക് വിധേയരാകണം .

അബുദാബിയിൽ തന്നെ തുടരുകയാണെങ്കിൽ നാലാമത്തെയും എട്ടാമത്തെയും ദിവസങ്ങളിൽ വീണ്ടും പി സി ആർ നടത്തണം. വാക്‌സിൻ എടുക്കാത്ത യാത്രക്കാർക്കു 10 ദിവസമാണ് ക്വാറന്റൈൻ അനുവർത്തിക്കേണ്ടത്.
eng­lish summary;Abu Dhabi revis­es trav­el rules
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.