10 July 2025, Thursday
KSFE Galaxy Chits Banner 2

Related news

June 28, 2025
June 21, 2025
June 5, 2025
April 8, 2025
April 5, 2025
April 4, 2025
April 1, 2025
March 27, 2025
February 28, 2025
February 28, 2025

അക്കൗണ്ടുകൾ ലോഗ് ഔട്ടാകുന്നു; ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി

Janayugom Webdesk
March 5, 2024 9:35 pm

മെറ്റയുടെ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പ്രവർത്തനരഹിതമായി. ആഗോളതലത്തിൽ ഫോണുകളിലും കമ്പ്യൂട്ടറുകളിലും അക്കൗണ്ടുകൾ ലോഗ് ഔട്ടായിരിക്കുകയാണ്. മെസഞ്ചർ, ത്രെഡ്സ് എന്നിവയും ലഭ്യമല്ല. 

അക്കൗണ്ടുകളിലേക്ക് ഉപഭോക്താക്കൾക്ക് ലോഗ് ഇൻ ചെയ്ത് കയറാനാകുന്നില്ലെന്നാണ് പരാതി. ഇൻസ്റ്റഗ്രാം കമന്റ് സെഷനുകളും പ്രവര്‍ത്തിക്കുന്നില്ല. പുതിയ പോസ്റ്റുകളൊന്നും അക്കൗണ്ടുകളിൽ ലോഡ് ആകുന്നില്ല. എന്നാല്‍ തകരാറിന് പിന്നിലെ കാരണമെന്താണെന്ന് മെറ്റ വ്യക്തമാക്കിയിട്ടില്ല. insta­gram­down, face­book­down എന്നീ ഹാഷ്ടാഗുകൾ എക്സിൽ ട്രെൻഡിങ്ങാണ്. 

Eng­lish Summary:accounts are logged out; Face­book and Insta­gram went down
You may also like this video

Kerala State - Students Savings Scheme

TOP NEWS

July 10, 2025
July 10, 2025
July 10, 2025
July 10, 2025
July 10, 2025
July 9, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.