16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

February 21, 2025
February 7, 2025
January 27, 2025
January 27, 2025
January 15, 2025
January 14, 2025
January 7, 2025
December 31, 2024
December 24, 2024
December 22, 2024

നടന്‍ ഉല്ലാസ് പന്തളത്തിന്റെ ഭാര്യ വീട്ടില്‍ തൂ ങ്ങിമരിച്ച നിലയില്‍

Janayugom Webdesk
പന്തളം
December 20, 2022 9:10 am

പന്തളം: സിനിമ സീരിയൽ കോമഡി കലാകാരൻ പന്തളം ഉല്ലാസിന്റെ ഭാര്യ ആശയെ (38 )വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്തളം പൂഴിക്കാട്ട് രണ്ടുവർഷം മുമ്പ് പുതിയതായി നിർമ്മിച്ച വീടിൻ്റ രണ്ടാം നിലയിലാണ് മരിച്ചത്. അതേസമയം സംഭവം നടക്കുമ്പോള്‍ ഉല്ലാസ് വീട്ടിലുണ്ടായിരുന്നു. മൃതദേഹം അടൂർ ഗവൺമെൻറ് ആശുപത്രിയിലേക്ക് മാറ്റി. ആശയും കുട്ടികളും രാത്രി വീടിന്റെ മുകളിലത്തെ നിലയിലാണ് കിടന്നിരുന്നത് എന്ന് പൊലീസ് പറയുന്നു. മക്കൾ — ഇന്ദുജിത്, സൂര്യജിത്

Eng­lish Summary:Actor Ullas Pan­dalam’s wife hanged her­self at home
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.