16 March 2025, Sunday
KSFE Galaxy Chits Banner 2

Related news

March 14, 2025
February 26, 2025
February 11, 2025
February 10, 2025
February 3, 2025
February 1, 2025
January 31, 2025
January 31, 2025
January 30, 2025
January 15, 2025

നടിയെ ആക്രമിച്ച കേസ്: കൂടുതൽ സമയം തേടി വിചാരണ കോടതി ജഡ്ജി

Janayugom Webdesk
കൊച്ചി
September 2, 2022 7:17 pm

നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പ്രസ്താവിക്കാന്‍ കൂടുതല്‍ സമയം ആവിശ്യപ്പെട്ട് വിചാരണ കോടതി ജഡ്ജി സുപ്രീം കോടതിയെ സമീപിച്ചു. ഇതിനായി ആറ് മാസത്തെ സമയമാണ് വിചാരണ കോടതി ജഡ്ഡി ഹണി എം വര്‍ഗീസ് സുപ്രീം കോടതിയോട് ചോദിച്ചതെന്ന് സൂചന. ജസ്റ്റിസ് ദിനേശ് മഹേശ്വരി അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ജസ്റ്റിസ് എ എം ഖാൻവീൽക്കർ വിരമിച്ച സാഹചര്യത്തിലാണ് ഹർജി പുതിയ ബെഞ്ച് പരിഗണിക്കുന്നത് .

Eng­lish Summary:Actress assault case: Tri­al court judge seeks more time
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.