21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

നടി ആക്രമിക്കപ്പെട്ട കേസ്; അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നത് കോടതി അടുത്ത മാസത്തേക്ക് മാറ്റി

Janayugom Webdesk
കൊച്ചി
August 24, 2022 2:51 pm

നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹർജി പരിഗണിക്കുന്നത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി അടുത്ത മാസം ഒന്നാം തീയതിയിലേക്ക് മാറ്റി. സമാന ഹർജി ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാലാണ് വിചാരണ കോടതിയുടെ നടപടി.
കോടതിക്ക് ഒന്നാം പ്രതി കത്ത് നൽകി. ജാമ്യം നൽകണമെന്ന് അഭ്യർഥിച്ച് പൾസർ സുനിയാണ് വിചാരണ കോടതി ജഡ്ജിക്ക് കത്തയച്ചത്. വിചാരണ കോടതി മാറ്റിയാൽ കേസ് അട്ടിമറിക്കപ്പെടുന്ന് നടിയുടെ കത്തില്‍ പറയുന്നത്. കത്ത് ജാമ്യാപേക്ഷയായി പരിഗണിക്കുന്നുവെന്ന് കോടതി വ്യക്തമാക്കുയായിരുന്നു. 

Eng­lish Summary:Actress attacked case; : The court adjourned the hear­ing of the peti­tion filed by Ati Jivetha to next month
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.