20 June 2025, Friday
KSFE Galaxy Chits Banner 2

Related news

January 20, 2025
October 28, 2024
October 14, 2024
October 7, 2023
September 30, 2023
September 25, 2023
July 31, 2023
July 9, 2023
June 26, 2023

എ​ഐ ത​ട്ടി​പ്പ്; പ്രതിയെത്തേടി സൈ​ബ​ർ പൊലീ​സ് ഗുജറാത്തിലേക്ക്

Janayugom Webdesk
കോ​ഴി​ക്കോ​ട്
July 31, 2023 9:55 pm

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റലി​ജ​ന്റ്സ് (എ​ഐ) സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യു​ടെ പ​ണം ത​ട്ടി​യ​ത് ഗു​ജ​റാ​ത്ത് സ്വ​ദേ​ശി കൗ​ശ​ൽ ഷാ ​എ​ന്ന​യാ​ളാ​ണെ​ന്ന് പൊലീ​സി​നു സൂ​ച​ന ലഭിച്ചു. 

ചാ​ല​പ്പു​റം സ്വ​ദേ​ശി പി ​എ​സ് രാ​ധാ​കൃ​ഷ്ണ​നെ ക​ബ​ളി​പ്പി​ച്ച് 40,000 രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഗോ​വ​യി​ലെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് പൊ​ലീ​സി​ന് പ്ര​തി​യെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. സൈ​ബ​ർ പൊലീ​സ് ഉ​ട​ൻത​ന്നെ കൗ​ശ​ൽ​ ഷാ​യെ തേടി ഗു​ജ​റാ​ത്തി​ലേ​ക്ക് പു​റ​പ്പെ​ടും. കൗ​ശ​ൽ​ ഷാ​യു​ടെ ഫോ​ൺ പ​ല​പ്പോ​ഴും പ്രവര്‍ത്തനരഹിതമാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കൗ​ശ​ൽ ഷാ​യു​ടെ ഫോ​ണി​ന്റെ ട​വ​ർ ലൊ​ക്കേ​ഷ​ൻ അ​ഹ​മ്മ​ദാ​ബാ​ദ് ആ​യി​രു​ന്നു. പി​ന്നീ​ട് കു​റേ നേ​ര​ത്തേ​ക്ക് ഫോ​ൺപ്രവര്‍ത്തനരഹിതമായി​. ഇ​ട​യ്ക്ക് ഫോ​ൺ ഓ​ണാ​ക്കി. പി​ന്നീ​ട് ട​വ​ർ ലൊ​ക്കേ​ഷ​ൻ പ​രി​ശോ​ധി​ച്ച​പ്പോ​ൾ മും​ബൈ എ​ന്നാ​ണ് വ്യക്തമായത്. 

സൈ​ബ​ർ പൊ​ലീ​സ് കൗ​ശ​ൽ ​ഷാ​യു​ടെ നീ​ക്കം സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു വ​രിക​യാ​ണ്. ത​ട്ടി​യെ​ടു​ത്ത 40,000 രൂ​പ അ​വ​സാ​ന​മാ​യി ഗോ​വ​യി​ലെ ഒ​രു ട്രേ​ഡിങ് ക​മ്പനി​യു​ടെ അ​ക്കൗ​ണ്ടി​ലേ​ക്കാ​ണ് കൗ​ശ​ൽ​ ഷാ നി​ക്ഷേ​പി​ച്ച​ത്. ഈ ​പ​ണം പൊ​ലീസ് ഇ​ട​പെ​ട്ട് ബ്ലോ​ക്ക് ചെയ്തിരുന്നു.

Eng­lish Sum­ma­ry: AI fraud; Cyber ​​police to Gujarat against the accused

You may also like this video

Kerala State - Students Savings Scheme

TOP NEWS

June 20, 2025
June 20, 2025
June 20, 2025
June 19, 2025
June 19, 2025
June 19, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.