March 29, 2023 Wednesday

Related news

March 25, 2023
March 24, 2023
March 21, 2023
March 18, 2023
March 15, 2023
March 15, 2023
March 14, 2023
March 14, 2023
March 13, 2023
March 10, 2023

എഐടിയുസി ദേശീയ സമ്മേളനം: ‘കൃഷിയും ഭക്ഷ്യസുരക്ഷയും’ സെമിനാർ സംഘടിപ്പിച്ചു

Janayugom Webdesk
ആലപ്പുഴ
December 10, 2022 11:15 pm

എഐടിയുസി ദേശീയ സമ്മേളനത്തിന്റെ ഭാഗമായി ‘കൃഷിയും ഭക്ഷ്യസുരക്ഷയും’ എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു.
എടത്വ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന സെമിനാർ കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. കൺവീനർ കെ വി ജയപ്രകാശ് സ്വാഗതം പറഞ്ഞു. 

കിസാൻസഭ ജില്ലാ സെക്രട്ടറി ആർ സുഖലാൽ വിഷയാവതരണം നടത്തി. എഐടിയുസി ജില്ലാ പ്രസിഡന്റ് വി മോഹൻദാസ്, സെക്രട്ടറി ഡി പി മധു, മുട്ടാർ ഗോപാലകൃഷ്ണൻ, പി വി സുനോസ്, ടി ഡി സുശീലൻ, എ എം ഷിറാസ്, പി സുപ്രമോദം എന്നിവർ സംസാരിച്ചു. ബി ലാലി നന്ദി പറഞ്ഞു.

Eng­lish Sum­ma­ry: AITUC Nation­al Con­fer­ence: Orga­nized Sem­i­nar on ‘Agri­cul­ture and Food Security’

You may also Like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.