21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 21, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024

കാലവര്‍ഷക്കെടുതി നേരിടാന്‍ AIYF ഭഗത് സിംഗ് യൂത്ത് ഫോഴ്സ് സജ്ജം

Janayugom Webdesk
തിരുവനന്തപുരം
August 3, 2022 8:39 pm

സംസ്ഥാനത്ത് മഴക്കെടുതിയില്‍ വലയുന്ന ജനങ്ങള്‍ക്ക് ആശ്വാസമായി എഐവൈഎഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ദുരന്തനിവാരണ സേനയ്ക്കൊപ്പം എഐവൈഎഫ് ഭഗത് സിംഗ് യൂത്ത് ഫോഴ്സ് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. വെള്ളം കയറിയ നശിച്ച വീടുകളുടെ പുനരുദ്ധാരണം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ യുവാക്കളുടേ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.

ഉരുൾപൊട്ടൽ ഉണ്ടായ കണ്ണൂർ ജില്ലയിലെ നെടുംപൊയിൽ ടൗൺ ശുചീകരിച്ചും പ്രളയത്തിൽ വെള്ളം കയറി നശിച്ച കൂട്ടിക്കലിലെ വീടുകളും സംഘത്തിന്റെ നേതൃത്വത്തില്‍ വൃത്തിയാക്കി വരികയാണ്.  കൂട്ടിക്കൽ മുണ്ടക്കയം റോഡിൽ ചപ്പാത്ത് ഭാഗത്തും സംഘത്തിന്റെ സേവനം ലഭ്യമാകുന്നുണ്ട്.

Eng­lish Sum­ma­ry: AIYF Bha­gat Singh Youth Force ready to face mon­soon crisis

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.