18 June 2025, Wednesday
KSFE Galaxy Chits Banner 2

Related news

May 18, 2025
May 16, 2025
May 15, 2025
May 14, 2025
May 12, 2025
April 24, 2025
April 16, 2025
April 6, 2025
April 2, 2025
April 1, 2025

എഐവൈഎഫ് ദേശസ്നേഹ സദസ് ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
January 30, 2023 8:24 am

ഗാന്ധിജിയുടെ എഴുപത്തിയഞ്ചാം രക്തസാക്ഷിത്വ ദിനമായ ഇന്ന് എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിയെ കൊന്നവർ രാജ്യദ്രോഹികൾ എന്ന മുദ്രാവാക്യമുയര്‍ത്തി ജില്ലാ കേന്ദ്രങ്ങളില്‍ ദേശസ്നേഹ സദസ് സംഘടിപ്പിക്കും. ദേശസ്നേഹ സദസില്‍ രാഷ്ട്രീയ‑സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്താവനയില്‍ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.