23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024
December 5, 2024

പി സി ജോർജിന്റെ അറസ്റ്റ് സ്വാഭാവിക നടപടി; കോടിയേരി

Janayugom Webdesk
May 26, 2022 11:09 am

മത വിദ്വേഷ പ്രസംഗ കേസിൽ പിസി ജോർജിന്റെ അറസ്റ്റ് സ്വാഭാവിക നിയമനടപടിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാർ എന്തെങ്കിലും വാശികാണിക്കുകയോ ഒരു വൈര്യനിരാതന സമൂപനം സ്വീകരിക്കുകയോ ചെയ്‌തിട്ടില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പി സി ജോർജിനെ പോലുള്ള ഒരു രാഷ്ട്രീയ നേതാവ് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിലൂടെ പുറത്ത് വന്നത്. മതവിദ്വേഷമുണ്ടാക്കുന്നതും കേരളത്തിന്റെ സാമുദായിക മൈത്രി തകർക്കുന്ന പരാമർശങ്ങളാണ് അദ്ദേഹം നടത്തിയത്. ആർക്കും എന്തും വിളിച്ച് പറയാൻ പറ്റില്ല. ഇതിന്റെ മാറ്റൊരു രൂപമാണ് പോപ്പുലർ ഫ്രണ്ട് റാലയിൽ കുട്ടിയെ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചത്.

മറ്റുള്ളവർ പറഞ്ഞ് പഠിപ്പിച്ച മുദ്രാവാക്യമാണ് കുട്ടി വിളിച്ചത്. അതുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്തു. ആരോടും ഒരു പ്രത്യേക വിവേചനമോ മറ്റുള്ള നിലപാടോ സർക്കാറിനില്ല എന്ന് വ്യക്തമാക്കുന്നതാണ് ഈ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

Eng­lish Sum­ma­ry: Arrest of PC George is a nat­ur­al step; Kodiyeri

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.