20 December 2024, Friday
KSFE Galaxy Chits Banner 2

Related news

October 10, 2024
August 21, 2024
August 7, 2024
July 20, 2024
April 28, 2024
April 12, 2024
April 3, 2024
January 14, 2024
January 13, 2024
October 1, 2023

ഇ​ന്ത്യ-​പാ​ക് അ​തി​ർ​ത്തി​യി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​ൻ ശ്രമം

Janayugom Webdesk
അ​മൃ​ത്സ​ർ
January 20, 2022 8:21 pm

ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് രാ​ജ്യ​ത്തേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി ബി​എ​സ്എ​ഫ് .പ​ഞ്ചാ​ബി​ലെ ഇ​ന്ത്യ-​പാ​കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി വ​ഴി മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നു​ള്ള ശ്ര​മം ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് തടഞ്ഞത്.
അ​സാ​ധാ​ര​ണ​മാ​യ ശ​ബ്ദം കേ​ട്ട​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഡ്രോ​ണു​ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ബി​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഡ്രോ​ണു​ക​ള്‍ വെ​ടി​വ​ച്ചി​ട്ടു. പി​ന്നീ​ട് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ല്‍ ഏ​ഴ് പാ​ക്ക​റ്റു​ക​ളി​ലാ​യി മ​യ​ക്കു​മ​രു​ന്നു​ക​ള്‍ ക​ണ്ടെ​ത്തി. ഈ മേ​ഖ​ല​യി​ലെ സു​ര​ക്ഷ ശക്തമാക്കിയിട്ടുണ്ട്.
Eng­lish Sum­ma­ry :Attempt to smug­gle drugs by drone across India-Pak­istan border
you may also like this video

TOP NEWS

December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.