18 June 2025, Wednesday
KSFE Galaxy Chits Banner 2

Related news

June 12, 2025
June 8, 2025
April 29, 2025
April 9, 2025
April 1, 2025
March 12, 2025
February 8, 2025
January 12, 2025
December 29, 2024
December 4, 2024

ഗുല്‍മാര്‍ഗില്‍ ഹിമപാതം; വിദേശ വിനോദസഞ്ചാരി മരിച്ചു

Janayugom Webdesk
ശ്രീനഗര്‍
February 22, 2024 6:00 pm

ജമ്മു കശ്മീരിലെ ഗുല്‍മാര്‍ഗിലുണ്ടായ മഞ്ഞുവീഴ്ചയില്‍ വിദേശ വിനോദസഞ്ചാരി മരിച്ചു. ഹിമപാതത്തില്‍ അഞ്ചു വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. രക്ഷപ്പെടുത്തിയ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് ഇവരെ ആശുപ്തരിയില്‍ പ്രവേശിപ്പിച്ചു. രണ്ടു മണിയോടെയാണ് മഞ്ഞിടിച്ചില്‍ ഉണ്ടായതെന്ന് ജില്ലാ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. ഗുല്‍മാര്‍ഗില്‍ ശൈത്യകാല മത്സരങ്ങള്‍ നടക്കുന്നതിനിടെയാണ് ഹിമപാതമുണ്ടായത്. ബാരാമുള്ള പൊലീസ്, 18ആര്‍ആര്‍, എച്ച്എഡബ്ല്യുഎസ്, നാട്ടുകാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

Eng­lish Summary:Avalanche in Gul­marg; For­eign tourist dies
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.